കോഴിക്കോട്: ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ എജ്യുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ ബാഫഖി തങ്ങള്‍ പുരസ്‌കാരത്തിന് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും സി.പി കുഞ്ഞുമുഹമ്മദും അര്‍ഹരായി.
ജനുവരി 19 വ്യാഴായ്ച ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

No comments:
Post a Comment